We need to learn grammar and increase vocabulary to speak or write English. But, that's not enough. We should know enough usages and phrasal verbs to use English effectively. Otherwise we won't be able to convey our ideas effectively. So let's learn some very useful basic English usages and phrasal verbs.
ഇംഗ്ലിഷ് ഭാഷയിലെ നമ്മുടെ അറിവ് വര്‍ധിപ്പിക്കാനും മനസ്സിലൂള്ള കാര്യങ്ങള്‍ തപ്പും തടച്ചിലുമില്ലാതെ ഭംഗിയായി അവതരിപ്പിക്കാനും ചില അടിസ്ഥാന പ്രയോഗങ്ങള്‍ കൂടി നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. അത്തരം ചില പ്രയോഗങ്ങളാണ് ഈ വിഡിയോയില്‍.
ഇംഗ്ലിഷ് പഠിക്കാം,ഇംഗ്ലിഷ് പ്രയോഗങ്ങള്‍,ഈസി ഇംഗ്ലിഷ്,കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്,ഇംഗ്ലീഷ്,Basic English usages,communicative english,english study channel,
0 Comments